Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Votes For NDA

Pathanamthitta

എ​ന്‍​ഡി​എ​യ്ക്കു വോ​ട്ടു​തേ​ടി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി

കോ​ന്നി: ദേ​ശീ​യ ജ​നാ​ധി​പ​ത്യ​സ​ഖ്യം ഇ​ക്കു​റി കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. കോ​ന്നി​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ടി.​പി. സു​ന്ദ​രേ​ശ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​ഡി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മ​കു​മാ​ര്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി, മു​ന്‍ കേ​ന്ദ്ര മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ര്‍​ഷ​ക മോ​ര്‍​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജി രാ​ഘ​വ​ന്‍, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ബി​നു​മോ​ന്‍, ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​തീ​ഷ് മു​ട്ട​പ്പ​ള്ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ഡോ. ​ആ​ന​ദ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up